തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റസ്റ്റിൽ.ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ (32), വ​ള്ള​ക്ക​ട​വ് എം.​ആ​ർ പാ​ല​സി​ന് സ​മീ​പം വ​ലി​യ​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ഹീ​ർ​ഖാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ...
Read full story