
റിപ്പോര്‍ട്ട്
കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും ബില്ലിനെതിരെ സുപ്രീംകോടതി നിയമിച്ച സമിതി
By ന്യൂസ് ഡെസ്ക്
•
March 27, 2026
ന്യൂഡൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി നിയമിച്ച സമിതി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശം സംരക്ഷിച്ച് തുല്യാവസരം ഉറപ്പാക്കുന്ന നയം രൂപവത്കരിക്കാൻ ഒക്ടോബറിൽ സുപ്രീംകോടതി നിയമിച്ച സമിതിയാണ്...
Read full story

