അല്‍വാര്‍: രാജസ്ഥാനില്‍ ബിസിനസുകാരനെ കൊലപ്പെടുത്തനായി ഹോട്ടലില്‍ മുറിയെടുത്ത അഞ്ചംഗ സംഘം ഹോട്ടല്‍ ജീവനക്കാരായ രണ്ടു സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു.നീമ്രാനയിലെ ത്രീ സ്റ്റാര്‍ ഹോട്ടലിലെ ജോലിക്കാരായ സ്ത്രീകളാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഹോട്ടലില്‍ റൂമെടുത്ത പ്രതികള്‍ സ്ത്രീകളെ വേണമെന്ന് മാനേജരോട് ആവശ്യപ്പെട്ടിരുന്നു....
Read full story