ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ശ​ങ്ക​യ്ക്കു​ള്ള …

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ Read More

കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം

ആതിരപ്പള്ളി: മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഒക്ടോബർ 21 ന് രാത്രിയാണ് കെഎസ്‌ആർടിസി ബസിന് നേരെ കബാലി പരാക്രമം കാണിച്ചത്. ആനയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് …

കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം Read More

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21 …

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More