കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു
കൊച്ചി| കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ 9 മണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുണ്ട് റെയില ഒടിങ്കയ്ക്ക്. ശ്രീധരീയം …
കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു Read More