ശബരിമലയിലെ യുവതീ പ്രവേശനം : വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിലപാടുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. ശബരിമലയിൽ പത്തു മുതൽ അമ്പതു വയസുവരെയുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ. പന്തളം കൊട്ടാരവും എൻഎസ്എസും സമാനമായ നിലപാടാണ് …
ശബരിമലയിലെ യുവതീ പ്രവേശനം : വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ Read More