റിപ്പോര്‍ട്ട്
വിവാഹിതനായ പുരുഷൻ ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 27, 2026
ലക്നോ: വിവാഹിതനായ പുരുഷൻ, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സദാചാരവും നിയമവും...
Read full story

