ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു

ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസില്‍ നീതി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. മൂന്ന് മണിക്കൂറോളം സമരം ചെയ്തതിനു പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ബി ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന് …

ഉന്നാവോ ബലാത്സംഗ കേസ് : ജന്തര്‍മന്തറിലെ സമരത്തിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു Read More

മോദിയുടെയും അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണം; പട്‌ന ഹൈക്കോടതി പട്‌ന: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്‌ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് …

Read More

തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക്

തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.

തൃശൂർ കുത്താമ്പള്ളിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.3 പേർക്ക് പരിക്ക് Read More