
റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്ക് അടച്ചാൽ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി; യു.എൻ മുന്നറിയിപ്പ്
By ന്യൂസ് ഡെസ്ക്
•
March 14, 2026
ന്യൂയോർക്ക് | പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെങ്കിൽ ലോകത്തെ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഭക്ഷണം, മരുന്ന്, വളം തുടങ്ങിയ...
Read full story


