ഉത്തർപ്രദേശിലെ സ്കൂളിൽ വാതകചോർച്ച : വിദ്യാർത്ഥികൾ ബോധരഹിതരായി
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. 16 വിദ്യാർഥികളാണ് ബോധരഹിതരായത്. എല്ലാ വിദ്യാർഥികളെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്നോവിലേക്ക് മാറ്റി. വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നതിനെ …
ഉത്തർപ്രദേശിലെ സ്കൂളിൽ വാതകചോർച്ച : വിദ്യാർത്ഥികൾ ബോധരഹിതരായി Read More