റിപ്പോര്‍ട്ട്
ആലപ്പുഴയിൽ, പൊള്ളലേറ്റ ഭാര്യയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 16, 2025
ആലപ്പുഴ | നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ പൊള്ളലേറ്റ ഭാര്യയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഒന്‍പത് ദിവസം മുമ്പ് ഉച്ച സമയത്ത് വീട്ടിലാണ് സുജയുടെ ദേഹത്ത് തീപടര്‍ന്നത്. ഭാര്യയെ...
Read full story



