ക​ട​യ്ക്കാ​വൂ​രി​ൽ പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വരുന്ന മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ തൊ​പ്പി​ച്ച​ന്ത ക​ണ്ണ​ങ്ക​ര​ര​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി​യും വ​സ്ത്ര​വും മു​ടി​യും ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ന് പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 75 വ​യ​സു​ള്ള ദേ​വ​ദാ​സ​ൻ എ​ന്ന​യാ​ളെ പ​ത്ത് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ചെ​രു​പ്പും …

ക​ട​യ്ക്കാ​വൂ​രി​ൽ പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വരുന്ന മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി Read More