ചൊവ്വാഴ്ച ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ സ​ർ​ക്കാ​ർ അവധിപ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ …

ചൊവ്വാഴ്ച ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ സ​ർ​ക്കാ​ർ അവധിപ്രഖ്യാപിച്ചു Read More