വരുന്നൂ ആകാശ് പ്രൈം : 15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം
ലഡാക്ക്: വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കരുത്ത് കൂട്ടുന്ന ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ജൂലൈ 16 ബുധനാഴ്ച ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്. 15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം …
വരുന്നൂ ആകാശ് പ്രൈം : 15,000 അടി ഉയരത്തിലെ പരീക്ഷണം വിജയം Read More