പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത
.കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത. സംഭവത്തില്‍ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് …
പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത Read More