ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ
തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. 2024 നവംബർ 2ന് രാവിലെ പത്ത് മണിയോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായർ (73). ഓഫീസിലെത്തിയത് വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയില്‍ …
ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ Read More