കൊ​ല്ലം: ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ചു കൊ​ന്നു. കൊ​ട്ടി​യം ന​ടു​വി​ല​ക്ക​ര ദി​ലീ​പ് ഭ​വ​നി​ൽ ദി​ലീ​പ്(42)​ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ക​ല്ലു​വാ​തു​ക്ക​ൽ വി​ല​വൂ​ർ​കോ​ണം സ്വ​ദേ​ശി വ​രു​ൺ (30), ഭാ​ര്യ സോ​ന എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.കൊ​ല്ല​പ്പെ​ട്ട...
Read full story