ഭക്തരുടെ എണ്ണം കൂടി ; ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു;ക്ഷേത്ര സ്ഥാപകൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു. കോവിഡിൽ നിന്ന് രക്ഷതേടിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെയാണ് 12/06/21 ശനിയാഴ്ച അധികൃതർ ക്ഷേത്രം തകർത്തത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു പുതുതായി ‘കൊറോണ മാതാ’ ക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിർമിച്ച നാഗേഷ് കുമാർ …
ഭക്തരുടെ എണ്ണം കൂടി ; ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു;ക്ഷേത്ര സ്ഥാപകൻ അറസ്റ്റിൽ Read More