പാകിസ്താനും അഫ്ഗാനിസ്ഥാനും പരസ്പരം കൈകോര്‍ക്കുന്നു
ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഇഷ്താഖ് ദാര്‍, അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഗി എന്നിവര്‍ കാബൂളില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരുരാജ്യങ്ങളും അംബാസിഡര്‍മാരെ നിയമിക്കുംമെന്നും അവർ പറഞ്ഞു. കാലങ്ങളായി പാകിസ്താനും അഫ്ഗാനിസ്ഥാനും …
പാകിസ്താനും അഫ്ഗാനിസ്ഥാനും പരസ്പരം കൈകോര്‍ക്കുന്നു Read More