70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി

കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 …

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി Read More

40 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍

തിരുവനന്തപുരം : 40 വയസുമുതല്‍ 44 വയസുവരെയുളള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്‌. 2022 ജനുവരി ഒന്നിന്‌ 40 വയസ്‌ തികയുന്നവര്‍ക്കും അതിന്‌ മുകളില്‍ പ്രയമുളളവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്‌. ഇതിനായി ദേശീയ ആരോഗ്യ …

40 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ Read More