പെണ്‍കുട്ടിക്ക് ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്

കല്‍പ്പറ്റ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്. 7,7000 രൂപ പിഴയും വിധിച്ചു. മിഥുന്‍ ദാസിനാണ്(22) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. . പ്രതി ലഹരി കലര്‍ന്ന സിഗരറ്റ് നൽകി …

പെണ്‍കുട്ടിക്ക് ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ് Read More