ഓട്ടോറിക്ഷ അപകടത്തില്‍ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. ഡ്രൈവറടക്കം രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം വെളളറടയിലാണ് സംഭവം. പാറശാല കുറുങ്കൂട്ടി സുമംഗലം വീട്ടില്‍ പ്രേമ ചന്ദ്രന്റെ ഭാര്യ സുമാ പ്രേമചന്ദ്രന്‍ (47), കുളങ്ങര വീട്ടില്‍ ശശിയുടെ …

ഓട്ടോറിക്ഷ അപകടത്തില്‍ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം Read More