ര​ണ്ട് കോ​ടി​ രൂപ വിലവരുന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കൊച്ചിയിൽ നാ​ല് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഹാ​ഷി​ഷ് ഓ​യി​ലി​ന് 2 കോ​ടി രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. ര​ണ്ട് പേ​ർ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളും …

ര​ണ്ട് കോ​ടി​ രൂപ വിലവരുന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കൊച്ചിയിൽ നാ​ല് പേ​ർ പി​ടി​യി​ൽ Read More