പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം
അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25’ പദ്ധതി നിർവഹണത്തിനായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, …
പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം Read More