അഞ്ചല്‍ ബൈപാസ് വേഗത്തില്‍ പൂര്‍ത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

September 25, 2021

കൊല്ലം: അഞ്ചല്‍ ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചല്‍- ആയൂര്‍ റോഡ്, അഞ്ചല്‍ ബൈപാസ് എന്നിവ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ പൊതുജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുന്നതിന് വേണ്ട …