
റിപ്പോര്‍ട്ട്
കുളത്തൂപ്പുഴയില്‍ പുതിയ കന്നുകാലി പരിപാലന പരിശീലന കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
February 14, 2021
കൊല്ലം: ഹൈടെക് ഡയറി ഫാം വികസനത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതിനായി കുളത്തൂപ്പുഴയില്‍ പുതിയ പരിശീലന കേന്ദ്രം പൂര്‍ത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈനായി നിര്‍വഹിച്ചു.കുളത്തൂപ്പുഴ ഹൈടെക് ഡയറി...
Read full story

