മാത്യു തോമസും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു ‘അഞ്ച് സെന്റും സെലീനയും’; എന്ന ചിത്രത്തിലൂടെ
നവാഗതനായ ജെക്സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്‘അഞ്ച് സെന്റും സെലീനയും’;മാത്യു തോമസ്, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകരായ അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നിവരാണ് ചിത്രത്തിന്റെ …
മാത്യു തോമസും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു ‘അഞ്ച് സെന്റും സെലീനയും’; എന്ന ചിത്രത്തിലൂടെ Read More