ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

മൂന്നാർ : ഇടുക്കിയിലെ അരിക്കൊമ്പൻ കാട്ടാന വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിൽ എത്തി. ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്കാണ് ആന പോയത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ റോഡിലേക്കിറങ്ങിയ അരിക്കൊമ്പൻ നാലു പേർ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ചിരുന്നു. …

ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ Read More

കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി

രാജകുമാരി: ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണം തടയുന്നതിനു വനം വകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറയിലെത്തിയിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്, …

കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി Read More