കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന
പത്തനംതിട്ട | കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ആളെ അഗ്നി രക്ഷാസേന എത്തി രക്ഷപ്പെടുത്തി. കടമ്മനിട്ട ആനയാടി പ്ലാക്കല്‍ വിളയില്‍ ബിനു വര്‍ഗീസി(48)നെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് ഇയാള്‍ ചാടിയത്. . …
കിണറ്റില്‍ ചാടിയ ആളെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന Read More