മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും
ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, …
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും Read More