നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു
തിരുവല്ല | നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലും കോണ്‍ക്രീറ്റ് വൈദ്യുതി തൂണിലും ഇടിച്ച ശേഷം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ ഓടിച്ച പെരിങ്ങര കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന്‍ ജയകൃഷ്ണന്‍(21), മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ …
നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു Read More