തിരുവനന്തപുരം|പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പ്രതി കെഎന്‍ ആനന്ദ കുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ്...
Read full story
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ഇരുചക്ര വാഹന തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റർ ചെയ്തു.സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ...
Read full story