പത്തനംതിട്ട: പത്തനംതിട്ട എക്സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്സൈസ്/ പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള മോട്ടോര്‍ സൈക്കിള്‍, മിനി വാന്‍, സ്‌കൂട്ടര്‍, ബൈക്ക് തുടങ്ങിയ 29 വാഹനങ്ങള്‍ ലേലം ചെയ്യും. പത്തനംതിട്ട ഡെപ്യൂട്ടി...
Read full story


