മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു
ഹരിയാന | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സങ്കര്‍ഷന്‍ ഠാക്കൂര്‍ സമകാലിക മാധ്യമ പ്രവര്‍ത്തനത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ഠാക്കൂര്‍ …
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു Read More