ചെന്നൈ: തെരുവുനായകള്‍ കൂട്ടത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നുവീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവണ്ണാമലൈയ്ക്കടുത്തുള്ള ആറണിയിലാണ് സംഭവം. മുള്ളിപ്പട്ട് കാമരാജ്‌നഗര്‍ സ്വദേശി കാര്‍ത്തിയുടെയും തമിഴ്സെല്‍വിയുടെയും മകള്‍ അനാമികയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാര്‍ത്തിയെയും തമിഴ്സെല്‍വിയെയും ആശുപത്രിയില്‍...
Read full story