റിപ്പോര്‍ട്ട്
ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
October 17, 2025
ഇടുക്കി /അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ കടന്തോട്ട് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ...
Read full story

