നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മള്‍ തന്നെ; ഓരോ വോട്ടും വിലപ്പെട്ടത്- ജില്ലാ കളക്ടര്‍

പത്തനംതിട്ട: നമ്മുടെ ഭാവി നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടര്‍ ബോധവത്ക്കരണത്തിന്റെ  ഭാഗമായി കളക്ടറേറ്റില്‍ കോളജ് വിദ്യാര്‍ഥികളായ കന്നി വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു …

നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മള്‍ തന്നെ; ഓരോ വോട്ടും വിലപ്പെട്ടത്- ജില്ലാ കളക്ടര്‍ Read More