പള്ളിയില്‍ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം:

ചേന്ദമംഗലൂരില്‍ മസ്ജിദുല്‍ മനാര്‍ എന്ന പള്ളിയില്‍ വെച്ച്‌ നടന്ന സിനിമചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി.ചിത്രീകരണത്തിന് എത്തിച്ച ക്യാമറ ഉള്‍പ്പടെ നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ …

പള്ളിയില്‍ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: Read More

അനക്ക് എന്തിന്റെ കേടാ’: ഷൂട്ടിങ്ങ് നവംബര്‍ 18 ന്

മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രം നവംബര്‍ 18 ന് കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ ചിത്രീകരണം ആരംഭിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽഅഖില്‍ പ്രഭാകര്‍, …

അനക്ക് എന്തിന്റെ കേടാ’: ഷൂട്ടിങ്ങ് നവംബര്‍ 18 ന് Read More