പത്തനംതിട്ട: കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം: ജില്ലാ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ കടന്നുകയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതിന് …
പത്തനംതിട്ട: കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം: ജില്ലാ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു Read More