
റിപ്പോര്‍ട്ട്
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവ്
By ന്യൂസ് ഡെസ്ക്
•
March 30, 2026
ചെങ്ങന്നൂര്‍ | ആറു വര്‍ഷം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി...
Read full story

