റിപ്പോര്‍ട്ട്
സേലത്ത് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 21, 2026
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ സേലത്ത് ദേശീയപാതയില്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു. സേലം പുതിയ ബസ്സ്റ്റാന്ഡിലേക്കു പോകുകയായിരുന്ന ബസ് മീഡിയന് തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പതുപേര്‍ സഞ്ചരിച്ച വാനില്‍...
Read full story

