ആംവേയുടെ 757 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവില്‍ ആംവേ നടത്തിയ സാമ്പത്തികത്തട്ടിപ്പുകളുടെ പേരിലാണു നടപടി. ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള …

ആംവേയുടെ 757 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി Read More