അമൃത് കുടിവെള്ള പദ്ധതി ഡി പി ആർ സമർപ്പിച്ചു
പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഡി പി ആർ സമർപ്പിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീധരൻ പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർഹുസൈന് ഡി പി ആർ കൈമാറി. …
അമൃത് കുടിവെള്ള പദ്ധതി ഡി പി ആർ സമർപ്പിച്ചു Read More