വ്യാജ ഒപ്പിട്ട പണം തട്ടിയതായി പരാതി

കൊല്ലം: കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റിന്‍റെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്തതായി പരാതി. യൂണിറ്റ് സെക്രട്ടറിയാണ് വ്യാജ ഒപ്പിട്ട് പണം മാറിയത്. സെക്രട്ടറിക്കെതിരെ കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. കാരിക്കോട് കോളേജ് ഡിവിഷനിലെ അമൃതശ്രീ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി മഠത്തില്‍ വീട്ടില്‍ …

വ്യാജ ഒപ്പിട്ട പണം തട്ടിയതായി പരാതി Read More