പ്രൊഫ. എം കെ സാനു അന്തരിച്ചു
കൊച്ചി | പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിലായിരിക്കെ ആഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് …
പ്രൊഫ. എം കെ സാനു അന്തരിച്ചു Read More