ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു, ടൂറിസം പദ്ധതികൾ ആലോചനയിൽ
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അമൃത് സരോവർ പദ്ധതിയുടെ ഭാഗമായാണ് ചിറയുടെ പാർശ്വഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നത്. രണ്ടര ലക്ഷം രൂപ ചെലവിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ …
ചുരുളിച്ചിറയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു, ടൂറിസം പദ്ധതികൾ ആലോചനയിൽ Read More