അമൃതാനന്ദമയി സിവില്‍ സൊസൈറ്റി സെക്ടര്‍ ചെയര്‍

കൊല്ലം: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊെസെറ്റി സെക്ടറിന്റെ ചെയറായി മാതാ അമൃതാനന്ദമയിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷക്കാലമാണ് ഇന്ത്യ ജി-20 …

അമൃതാനന്ദമയി സിവില്‍ സൊസൈറ്റി സെക്ടര്‍ ചെയര്‍ Read More