പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

September 12, 2021

പാലക്കാട്: പാലക്കാട് കൊല്ലംകോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പയലൂര്‍മുക്ക് കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് 11/09/2021 ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയർത്തി കുടുംബം രംഗത്ത് വന്നു. കോയമ്പത്തൂർ അമൃത കോളേജിൽ …