രണ്ടുമുന്നണികളും പിന്തുണച്ചിട്ടും അമ്മണി രാഘവന്‍ തോറ്റു

കിഴക്കമ്പലം: തദ്ദേശ തെരെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ കുമ്മനോട് വാര്‍ഡില്‍ യുഡിഎഫും, എല്‍ഡിഎഫും ഒന്നിച്ച് പിന്തുണച്ചിട്ടും സ്വതന്ത്ര സ്ഥാനാര്‍തഥി അമ്മിണി രാഘവന്‍ തോറ്റു. ട്വന്‍രി 20 യുടെ ശ്രീഷ പിഡിയാണ് വിജയിച്ചത്. ശ്രീഷ 808 ഉം അമ്മിണി 658 വോട്ടും നേടി . …

രണ്ടുമുന്നണികളും പിന്തുണച്ചിട്ടും അമ്മണി രാഘവന്‍ തോറ്റു Read More

ഒരേ സമയം എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും മത്സരിച്ച് അമ്മിണി രാഘവൻ

കി​ഴ​ക്ക​മ്പലം: ഒരേ സമയം എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും മത്സരിച്ച് കിഴക്കമ്പലം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​നോ​ട് വാ​ര്‍ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി അമ്മിണി രാഘവൻ. ഇ​രു​മു​ന്ന​ണി​യും പിന്തുണയ്ക്കുന്നത് അ​മ്മി​ണി​യെ​യാ​ണ്. അ​മ്മി​ണി​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ച്‌ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു.കി​ഴ​ക്ക​മ്പല​ത്തെ പ്രത്യേക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു നീ​ക്ക​മെ​ന്നാ​ണ് ഇ​രു​മു​ന്ന​ണി​യുടെയും …

ഒരേ സമയം എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും മത്സരിച്ച് അമ്മിണി രാഘവൻ Read More