
റിപ്പോര്‍ട്ട്
രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു
By ന്യൂസ് ഡെസ്ക്
•
October 31, 2023
രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് ‘തലൈവർ 170’. ഇപ്പോൾ സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകാനുന്നത്. രജനികാന്ത് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ...
Read full story







